കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയില്‍ വെച്ചാണ്് തീപിടുത്തമുണ്ടായത്. തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്വന് ദുരന്തം ഒഴിവായി.






