Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ; ഒന്നാംപ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുള൦: മൈസൂരു സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. ആളെ തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവരുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായത്. തൃശ്ശൂർ തളിക്കുളം സ്വദേശി ഷാനിമോൻ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.

സുഹൃത്ത് മുഖേന ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു. മർദ്ദനമേറ്റ ചന്ദ്രന്റെ സുഹൃത്തുക്കളായ മൈസൂർ സ്വദേശികളായ നാല് പേരും ഷാനിമോനും ചേന്നാണ് കാറിൽ കയറ്റിക്കൊണ്ടു പോയി മദിച്ചത്. രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനെയും തേജസിനെയും പാലക്കാട് ആലത്തൂരിൽ നിന്നും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix