Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ അനുസ്മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:​ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അനുസ്മരണ യോഗം ജനതാദൾ (എസ്) കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.​കമ്മിറ്റി പ്രസിഡന്റ് പി.ടി. ആസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വി.പി. സിങ്ങിന്റെ സംഭാവനകളെയും രാജ്യത്തിനുവേണ്ടി അദ്ദേഹം വഹിച്ച പങ്കിനെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു.യോഗത്തിൽ കെ.പി. അബൂബക്കർ, അസീസ് മണലോടി, അഡ്വ. എ.കെ. ജയകുമാർ, പി. അബ്ദുൾ മജീദ്, വി.എം. ആഷിക്, എം.എച്ച്. അഷറഫ്, രമേശൻ മരുതാട് എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer