സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാഴ്ചാ പരിമിത വോട്ടർമാർക്ക് സൗഹൃദ വോട്ടിംഗ് പരിശീലനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഴ്ചാ പരിമിതർക്കായി പ്രത്യേക വോട്ടിങ് പരിശീലനവും വോട്ടിംഗ് മെഷീൻ പ്രദർശനവും നടത്തി.

കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വൊക്കേഷണൽ ട്രെയിനിംഗ് സെൻററിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ. എസ്. മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡൻറ് എസ്. നൗഷാദ് അധ്യക്ഷനായിരുന്നു.

ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ മുഖ്യാതിഥിയായി. ജില്ലാ സാമൂഹിക നീതി സീനിയർ സൂപ്രണ്ട് ബി. രാജീവ്, കേരള സാമൂഹിക സുരക്ഷാ മിഷൻ എസ്.ഐ.ഡി ജില്ലാ കോ–ഓർഡിനേറ്റർ രാജീവ് മരുതിയോട്ട്, ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. മധു, സോണി, ഓഫീസ് ഇൻചാർജ് ഷീജ, സെക്രട്ടറി ടി.പി. നിഷാദ്, പ്രേമൻ പറന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.വിഷ്ണുവും ശ്രീരാഗും പരിശീലനത്തിന് നേതൃത്വം നൽകി

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.