Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണ്ണ പാളി വിവാദം; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലുമുള്ള ജാമ്യാവശ്യങ്ങളും കോടതി നിരസിച്ചു. ഗൂഢാലോചനയിൽ പ്രതിക്ക് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.

അതേസമയം, മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്യാൻ അന്വേഷണ റിപ്പോർട്ടിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി.

ജയിൽ വകുപ്പിന്റെ നിർദ്ദേശപ്രകാരവും പ്രതിയുടെ അനുമതിയോടെയുമാണ് കൈവിലങ്ങ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer