സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജിഎസ്‌ടി പരിഷ്കരണം : അടുക്കള ബഡ്ജറ്റ് മാത്രമല്ല, ഹോട്ടൽ ഭക്ഷണ വിലയിലും മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തതുപോലെ, ജിഎസ്‌ടി ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. സെപ്തംബർ 22 മുതൽ ജിഎസ്ടി സ്ലാബ് ഘടന മാറും.

അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടിപുതുക്കിയ ജിഎസ്ടി ഘടനയിൽ, മിക്ക ദൈനംദിന ഭക്ഷണങ്ങളും പലചരക്ക് വസ്തുക്കളും അഞ്ച് ശതമാനം ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും. ഇതോടെ ഇന്ത്യക്കാർ ഭക്ഷണത്തിന് വേണ്ടിമാറ്റിവച്ച ബഡ്ജറ്റ് കുറയും. മാത്രമല്ല, പുറത്തുപോയി കഴിക്കുന്ന ഭക്ഷണങ്ങൾക്കും വിലകുറയും ഏർപ്പെടുത്തും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.