Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുന്നമട കായലിൽ ഹൗസ്ബോട്ടി തർക്കം; വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിലെ തർക്കത്തിൽ ഒരു വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശിയായ 48 കാരനായ സുൽത്താൻ ആണ് മരിച്ചത്. സംഭവം രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിന്റെ വടക്കുവശത്തെ “കാലിപ്സ്” ഹൗസ് ബോട്ടിൽ നടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹൗസ് ബോട്ടിലെ ടേബിളിന്‍റെ ഗ്ലാസ്സ് പൊട്ടിയതുമായ ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു . ഹൗസ് ബോട്ടിൽ ചെന്നൈയിൽ നിന്നുള്ള ഏകദേശം 30 വിനോദസഞ്ചാരികളുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix