Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വൈക്കം റോഡിൽ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് വിട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് അടിയം സ്വദേശി ശ്രീനാരായണ വിലാസത്തിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശ ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ്  വൈക്കം തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പെട്രോൾ പമ്പിനു സമീപത്തുവച്ചാണ് അപകടം നടന്നത്. പ്രമോദും  ഭാര്യ ആശയും ബൈക്കിൽ വൈക്കം ഭാഗത്തേക്കു ബൈക്കിൽ വരികയായിരുന്നു.

ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ  കണ്ടെയ്നർ ലോറിയുടെ മുൻവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും ആശ കണ്ടെയ്നർ ലോറിയുടെ അടിയിലേക്കും വീണു.

   

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer