സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാരാണസി റെയിൽവേ സ്റ്റേഷനിൽ വൻ തീ പിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാരാണസി : വാരാണസി കാന്റ് റെയിൽവേ സ്റ്റേഷനിൽ വൻ തീ പിടിത്തം . 200 ലധികം ബൈക്കുകൾ കത്തി നശിച്ചു. റെയിൽവേ ജീവനക്കാർക്കുള്ള പാർക്ക് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നുമില്ല.

അഗ്നിശമന സേനയും റെയിൽവേ പൊലീസും രക്ഷാപ്രവർത്തനം നടത്തി. 2 മണിക്കൂർ എടുത്താണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാത്രി 10.30 ഓടെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. കത്തിനശിച്ച വാഹനങ്ങളിൽ ഏറെയും റെയിൽവേ ജീവനക്കാരുടേതാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.