Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1040 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 1,040 രൂപയാണ് കൂടിയത്. ഇതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,520 രൂപയായി.

ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയായിരുന്നു. അതിനുശേഷമാണ് വിലയിൽ വലിയ ഉയർച്ച ഉണ്ടായത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് പുതിയ വില. ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നായിരുന്നു. അന്ന് അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപ വരെ എത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix