Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലയിൽ വൻ വർദ്ധനവ്;തീർത്ഥാടകരുടെ വരവിലും വരുമാനത്തിലും ഉയർച്ച;: മന്ത്രി വി.എൻ. വാസവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട:ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വാൻ വര്ധനവ്.കഴിഞ്ഞ വര്ഷത്തേക്കാളും കൂടുതൽ ഭക്തർ ശബരിമല ദർശനം നടത്തിയിരുന്നു.ഭക്തജന തിരക്ക് കൂടിയതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടായതായി സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ.

സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് മന്ത്രി അറിയിച്ചു.ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

ഇതിന്റെ ഫലമായാണ് തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം ഉറപ്പാക്കാനും സാധിച്ചത്.കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെയും ഇന്നുമായി തീർത്ഥാടകരുടെ സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer