സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനം ഉള്ളവർ ഇത് ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരക്കുള്ള ജം​ഗ്ഷനുകളിലും സി​ഗ്നലുകളിലും റെയിൽവേ ക്രോസുകളിലും എഞ്ചിൻ ഓഫ് ചെയ്തിടാം. പുതിയ വാഹനങ്ങൾക്ക് റീസ്റ്റാർട്ട് ചെയ്യാൻ കുറച്ച് ഇന്ധനം മതി. ഇതിലൂടെ മാസത്തിൽ 2-3 ലിറ്റർ വരെ ലാഭിക്കാം

വാഹനത്തിൽ അധികമായുള്ള ഓരോ 50 കിലോയും ഇന്ധനക്ഷമത 2% വരെ കുറയ്ക്കും. ഉപയോ​ഗിക്കാത്ത ടൂൾ കിറ്റുകൾ, പഴയ സാധനങ്ങൾ അനാവശ്യ ലോഡുകൾ എന്നിവ കുറച്ചാൽ ലോങ് ട്രിപ്പുകളിൽ 2%-5% വരെ മൈലേജ് കൂട്ടാം. ലാഭം വർഷത്തിൽ 2000 രൂപ വരെ

കൃത്യമായ ഇടവേളകളിൽ എസി ഫിൽറ്റർ മാറ്റിയാൽ ഇന്ധനം ലാഭിക്കാം. ഓരോ 10,000 കിലോമീറ്ററിലും ഫിൽറ്റർ മാറ്റണമെന്നാണ് കണക്ക്. ഇല്ലെങ്കിൽ രു ലീറ്റർ പെട്രോളിൽ സഞ്ചരിക്കുന്ന ദൂരത്തിൽ 2 കിലോമീറ്റർ കുറയും. കൃത്യമായി മാറിയാൽ ലാഭം ഏകദേശം 100–200 രൂപ വരെ

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.