സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തോറ്റാൽ പുറത്ത്; ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിക്കുന്നവരാരോ, അഴർ സെമിയിലേക്ക് കടക്കും എന്നതിനാൽ അക്ഷരാർത്ഥത്തിൽ ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടമാണിന്ന് ഈഡനിൽ അരങ്ങേറുക. പിതാവിന്റെ മരണത്തെത്തുടർന്ന് ടീം വിട്ട റിങ്കു സിങ് മടങ്ങിയെത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. ഇന്ന് മത്സരം മഴമൂലം നടന്നില്ലെങ്കിൽ വിൻഡീസ് സെമിയിലേക്ക് മുന്നേറും. മികച്ച റൺറേറ്റാണ് അവരുടെ കരുത്ത്.

ബാറ്റർമാർക്കും സ്പിൻ ബൗളേഴ്‌സിനും ഒരു പോലെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ഈഡൻ ഗാർഡൻസ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത് എന്നാണ് പിച്ച് ക്യൂറേറ്റർ പറയുന്നത്. ഇരു ടീമിലെയും താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസൺ ഓപ്പണർ ആയിട്ട് തന്നെ ഇന്നും ഇറങ്ങാനാണ് സാധ്യത.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.