Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച സംഭവം; ബിജെപി – സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് ബിജെപി – സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടൽ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചെന്ന് കേസ്. നൂറോളം പ്രവർത്തകർക്കെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്.

മുഴപ്പിലങ്ങാട് കുറുബ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിലെ കലശം വരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അർധരാത്രി കൂടക്കടവിലുണ്ടായ സംഘർത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

Recent News

Advertisement
WhiteswanTV Footer