സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വായ്‌നാറ്റമാണോ പ്രശ്‌നം? വിഷമിക്കേണ്ട, പരിഹാരം ഇതാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പലരേയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മാറ്റാവുന്നതാണ്.

രണ്ട് നേരം പല്ല് തേക്കാം

ദിവസവും രണ്ട് നേരം പല്ല് തേക്കുക. ബാക്ടീരിയകള്‍ നാവിന്റെ പ്രതലത്തില്‍ അടിഞ്ഞുകൂടുകയും വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യും.

നന്നായി വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്‌നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക.

പുകവലിയും മദ്യപാനവും

നല്ല പുകവലിക്കാര്‍ക്ക് വായ്‌നാറ്റമുണ്ടാകും. മദ്യപിക്കുന്നവരുടെ കാര്യവും ഇത് തന്നെ

ചില ഭക്ഷണങ്ങള്‍

വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങള്‍, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.

ഏലയ്ക്കയും ഗ്രാമ്പുവും

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഗ്രാമ്പൂ ചവക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

മൗത്ത് വാഷ് ഉപയോഗിക്കാം

ബാക്ടീരിയയെ നശിപ്പിക്കാന്‍ ആന്റി മൈക്രോബയല്‍ അല്ലെങ്കില്‍ ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.