Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലയാളി കരുത്തിൽ വീണ്ടും തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിപിൻ മോഹൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പുതിയ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് ടീമിൽ എത്തിയതിന് ശേഷമുള്ള രണ്ടാം ജയമാണിത്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിജയവും. നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ സമനിലയും നേടിയിരുന്നു ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന്റെ ഈ തിരിച്ചുവരവിൽ മഞ്ഞപ്പടയും തിരികെ സ്റ്റേഡിയത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ടീം. ടീമിന്റെ കടുത്ത മോശം പ്രകടനങ്ങൾ കാരണം ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു ആരാധകർ. ഒഡീഷയ്ക്കെതിരെ ഏപ്രിൽ 23 നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Recent News

Advertisement
WhiteswanTV Footer