Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

5990 കോടി കടമെടുക്കാന്‍ കേരളം; അനുമതി നൽകി കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അധിക കടമെടുക്കാന്‍ ഒരുങ്ങി കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്രത്തോട് 12,000 കോടി രൂപയുടെ അനുമതിയാണ് തേടിയത്.

ഡല്‍ഹിയിലെ കേരളഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേരള ഗവര്‍ണർ രാജേന്ദ്ര അർലേക്കർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം അധിക കടമെടുക്കുന്നത്.

Recent News

Advertisement
WhiteswanTV Footer