Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂര്‍ ആനയോട്ടത്തിൽ കൊമ്പൻ ബാലു ജേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ തുടക്കമായി നടന്ന ആനയോട്ടത്തിൽ ഗുരുവായൂര്‍ ബാലു ജേതാവായി. അതിനു പിന്നാലെ ചെന്താരാമക്ഷനുമെത്തി. വലിയ ജനപങ്കാളിത്തത്തോടെ വൻസുരക്ഷയിലാണ് ആനയോട്ടം നടന്നത്. കിഴക്കേ നടയിലൂടെ ആദ്യം ഇറങ്ങി, ആദ്യം ഓടി കയറുന്ന ആനയാണ് ജേതാവാകുന്നത്. ഗുരുവായൂര്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് ഈ മത്സരത്തിൽ ആദ്യം എത്തുന്ന ആനയായിരിക്കും.


12 ആനകളെയാണ് നേരത്തെ ആനയോട്ടത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ നറുക്കെടുത്താണ് അഞ്ചാനകളെ ഓട്ടത്തിനായി തിരഞ്ഞെടുത്തത്.ഞായാറാഴ്ച ബ്രഹ്‌മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്ത്വത്തിലായിരുന്നു നറുക്കെടുപ്പ്. പത്തുദിവസത്തെ ഉത്സവചടങ്ങുകള്‍ ഇന്ന് രാത്രി ആരംഭിക്കും.

Recent News

Advertisement
WhiteswanTV Footer