Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026 ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026-ന് ആദ്യ ദിനത്തിൽ ഔപചാരിക തുടക്കമായി. ഫാദർ വി. എം. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

സജയ് ജോസ് അച്ഛന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു. തുടർന്ന് വേദപുസ്തക വായനയ്ക്ക് ശേഷം തിരുമേനി ഉദ്ഘാടന സന്ദേശം നൽകി. ഫാദർ സക്കറിയ തോമസ് പുതുപ്പള്ളി വചന ശുശ്രൂഷ നിർവഹിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix