Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗൺ കേന്ദ്രമായി പ്രചാരണം നടത്തുന്നത്.

ജാഥയ്ക്ക് മുന്നോടിയായി ബോർഡ് സ്ഥാപിക്കൽ, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജാഥ 2026 ഫെബ്രുവരി നാലിന് വൈകീട്ട് ആറു മണിക്ക് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. സ്വീകരണ പരിപാടി വൻവിജയമാക്കുന്നതിനായി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix