സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനെതിരെ വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു.

മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, ജാഥ അംഗങ്ങൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ സംസാരിച്ചു. കെ കെ മിഥിലേഷ് സ്വാഗതവും വി സി ഷനോജ് നന്ദിയും പറഞ്ഞു. ജനുവരി 3, ഫെബ്രുവരി 1 തീയതികളിൽ ആണ് പ്രചരണ ജാഥ മണ്ഡലത്തിൽ നടക്കുക.

കയിഞ്ഞ അഞ്ച് വർഷകാലം കൊടുവള്ളിയിൽ വികസനം നടക്കാതിരുന്നത് എം എൽ എ യുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ആണെന്നും എൽ ഡി എഫ് ആരോപിച്ചു. കേരളം കഴിഞ്ഞ പത്തുവർഷത്തിൽ ബഹുദൂരം പോയിട്ടുണ്ട്, കഴിഞ്ഞ എം എൽ എ കൊടുവള്ളിയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പോലും മുടക്കിയതാണ് ഇപ്പോഴത്തെ എം എൽ എ ചെയ്തത് എന്നും അതിനെ ജനം തിരിച്ചറിയണം എന്നും എൽ ഡി എഫ് പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement