Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം; തൃശ്ശൂർ നോർത്ത് ജില്ലയിൽ വിജയിച്ച ജനപ്രതിനിധികളുടെ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നോർത്ത് ജില്ലയിൽ വൻ മുന്നേറ്റം നടത്തി ജനപ്രതിനിധികളായി വിജയിച്ചെത്തിയവരുടെ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷയായ യോഗം ജില്ല പ്രഭാരി അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ കിലയിലെ ഫാക്കൽറ്റികൾ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നയിച്ചു. തദ്ദേശഭരണ സംവിധാനങ്ങൾ, ഭരണനടപടികൾ, വികസന പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ, ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശീലന പരിപാടി ചെറുതുരുത്തി റിവർ റിട്രീറ്റിലാണ് സംഘടിപ്പിച്ചത്. ജനപ്രതിനിധികൾക്ക് പ്രായോഗിക അറിവും ഭരണപരിചയവും വർധിപ്പിക്കുന്നതിൽ ഈ സംഗമവും പരിശീലനവും ഏറെ പ്രയോജനകരമായതായി വിലയിരുത്തപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer