Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അകത്തേത്തറ ശാസ്താനഗറിൽ പുലിയെ കണ്ടതായി നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അകത്തേത്തറ ശാസ്താനഗറിൽ രാത്രി പുലിയെ കണ്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാസ്താനഗറിൽ ആളൊഴിഞ്ഞ വീടിന്റെ ഭാഗത്തേക്ക് റോഡ്‌ മുറിച്ചുകടന്ന്‌ പുലി നടന്നുപോകുന്നതാണ് കണ്ടത്. സമീപത്തെ കടയിലേക്ക് വന്നവരാണ് പുലിയെ കണ്ടത്.

വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ആളൊഴിഞ്ഞ വീട്ടിനകത്തേക്ക് പുലി പ്രവേശിച്ചിട്ടുണ്ടോയെന്നാണ് സംശയം. ശനിയാഴ്ച രാവിലെ വീണ്ടും പരിശോധന തുടരും. കുറച്ചു ദിവസം മുൻപ് ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെ മലമ്പുഴ ഭാഗത്ത് പുലിയെ കണ്ടെത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer