Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ പാഴ്സലുമായി സഞ്ചരിച്ച ലോറിക്ക് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശ്ശൂരിൽ പാഴ്സലുമായി സഞ്ചരിച്ചിരുന്ന ലോറിയിൽ തീപിടിത്തം. നടത്തറ ദേശീയപാതയിലാണ് സംഭവം നടന്നത്. ലോറിയിലുണ്ടായിരുന്ന പാഴ്സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് തീപിടിച്ചത്.

പാഴ്സലിൽ പടക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അവ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും കണ്ടെത്തി. നിയമം ലംഘിച്ച് ഓൺലൈൻ വഴി പടക്ക പാഴ്സൽ അയച്ചതായാണ് വിവരം.

സംഭവത്തിൽ ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer