Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എം ലീലാവതി ടീച്ചർക്ക് സാനു സമഗ്ര സംഭാവന പുരസ്കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രൊഫസർ എം കെ സാനുവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാനു സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരി എം ലീലാവതി ടീച്ചർക്ക് സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പുരസ്കാരം നൽകിയത്. ഒരു ലക്ഷം രൂപയും, ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത ശില്പവും, കീർത്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

സാനു സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ എസ് മാധവൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലീലാവതി ടീച്ചറുടെ സാഹിത്യ സംഭാവനകളെ ആദരിച്ചാണ് പുരസ്കാരം നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix