സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടോപ്പ് ടേബിൾ തകർക്കാൻ മലപ്പുറം; ഒന്നാം സ്ഥാനത്ത് ഉറച്ച് കാലിക്കറ്റ് എഫ് സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ ഇന്ന് ആവേശകരമായ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കാലിക്കറ്റ് എഫ്സിയും , മൂന്നാം സ്ഥാനത്തിലുള്ള മലപ്പുറം എഫ്സിയും ഇന്ന് നേർക്കുനേർ പോരാടും. ആരാധകരുടെ വലിയ പിന്തുണയുള്ള ഈ മത്സരത്തെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഏഴ് കളികളിൽ നിന്ന്‌ രണ്ട് ജയം, നാല് സമനില, എന്നിങ്ങനെ പത്തു പോയിന്റുകളുമായാണ് മലപ്പുറം എഫ് സി പോയിന്റ് പട്ടികയിൽ മൂന്നാമത്തുള്ളത്. കഴിഞ്ഞ രണ്ട് കളികളിൽ തോൽവിയും സമനിലയുമാണ് അവർക്ക് നേടാനായത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.