Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണർകാട് ഇൻഫന്റ് ജീസസ് സ്കൂൾ വാർഷികം ‘ആർട്ടിസ്ട്രിയ 2കെ26’ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മണർകാട് ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ‘ആർട്ടിസ്ട്രിയ 2കെ26’ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നോഹിൻ കെ.അവിര ഉദ്ഘാടനം ചെയ്തു. ബഥനി സിസ്റ്റേഴ്സ് ജനറൽ കൗൺസിലർ സിസ്റ്റർ കുസുമം അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ തെരേസ്, ബഥനി ആശ്രമം പ്രൊക്യുറേറ്റർ ജനറൽ ഫാ. ജോബി ജോൺ തുണ്ടിയത്ത്, വാർഡ് കൗൺസിലർ സൂസൻ ഏബ്രഹാം, എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ദിനേശ് കുമാർ, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് തരുൺ തമ്പി, സ്റ്റാഫ് പ്രതിനിധി സുശീല മേരി ജയിംസ്, സ്കൂൾ ലീഡർ നന്ദിനി വി.നായർ, ദക്ഷ വിനീത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ സാംസ്കാരിക, കലാ പരിപാടികളും സമ്മാന വിതരണവും നടത്തി.

Recent News

Advertisement
WhiteswanTV Footer