ആലപ്പുഴ : മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. എം എൽ എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്
പി പി ചിത്ത്രഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റഡൻ്റ് മഹീന്ദ്രൻ അധ്യക്ഷനായി ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് അംഗം ബഷീർ മാക്കിനിക്കാട് ഡി വൈ എസ് പി ബിജു വി നായർ, എസ് എച്ച് ഒ മധു എന്നിവർ സംസാരിച്ചു.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









