Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; ഇഡി ഡയറക്ടർ നാളെ കൊച്ചിയിൽ, നിർണായക യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർനടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇഡി ഡയറക്ടർ നാളെ കൊച്ചിയിലെത്തും.

കേസിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികളെക്കുറിച്ച് നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന ആക്രമണ സംഭവവും യോഗത്തിൽ ചർച്ചയാകും.

ഉന്നത ഇഡി ഉദ്യോഗസ്ഥരുടെ യോഗമാണ് കൊച്ചിയിൽ നടക്കുന്നത്. അതേസമയം സിഎംആർഎൽ കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇഡി നേതൃത്വത്തിന്റെ സന്ദർശനവും യോഗവും നടക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix