Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മ​ദ്​​റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ​ത്ത​നാ​പു​രം : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശത്തിന് പിന്നാലെ ച​ര്‍ച്ചകൾ സജീവമാകുകയാണ്. മ​ദ്​​റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ പറഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത​പ​ഠ​ന​ക്ലാ​സു​ക​ള്‍ അ​ല്ല, വേ​ണ്ട​ത് ആ​ത്മീ​യ​ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ​ഠ​ന​മാ​ണ്.

സ​ൺ​ഡേ സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് ക്രി​സ്തു​മ​തം അ​ല്ല, ബൈ​ബി​ളാ​ണ്. മ​ത​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു​കാ​ണാ​ന​ല്ല മ​ദ്​​റ​സ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഖു​ര്‍ആ​ന്റെ അ​റി​വ് ന​ൽ​കു​ന്ന​താ​ണ് മ​ദ്​​റ​സ​ക​ൾ. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും മ​ത​പ​ഠ​ന ക്ലാ​സ് എ​ന്ന പേ​രു​മാ​റ്റി ആ​ത്മീ​യ പ​ഠ​ന ക്ലാ​സ് എ​ന്നാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Recent News

Advertisement
WhiteswanTV Footer