Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അൻസാർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ച് എസി മൊയ്തീൻ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം നിയോജകമണ്ഡലത്തിലെ എ സി മൊയ്തീൻ എംഎൽഎ അൻസാർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു.അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് ചികിത്സ തേടിയിട്ടുള്ളത്.

സംഭവത്തിൽ ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലും പരിസര പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി. കുട്ടികൾ ഉപയോഗിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംഎൽഎ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് അധികൃതർ വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer