Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നരിക്കുനിയിൽ സി.പി ലൈല പ്രസിഡൻ്റ് പദവിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ ശനിയാഴ്ച നടക്കാനിരിക്കെ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദത്തിലേക്ക് ഏഴാം വാർഡ് മെമ്പർ സി.പി ലൈലയെ കോൺഗ്രസ്സ് പഞ്ചായത്ത്‌ കമ്മിറ്റി നിർദ്ദേശിച്ചു. പ്രവർത്തന പരിചയവും മികവുറ്റ സംഘടന മികവും കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡൻറ് പദവി അലങ്കരിച്ചതും സി.പി ലൈലക്ക് മുതൽക്കൂട്ടായി.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണകാലത്തിന് തുടർപതിപ്പ് എന്ന പോലെ തന്നെ ആദ്യ രണ്ടര വർഷം മുസ്ലിം ലീഗിനാണ് പ്രസിഡൻ്റ് പദവി. രണ്ടര വർഷത്തിന് ശേഷം പദവി കോൺഗ്രസിന് കൈമാറും എന്നും തീരുമാനിച്ചു കഴിഞ്ഞ തവണ മൂന്ന് പ്രസിഡന്റ്മാർ ആയിരുന്നു നരിക്കുനിയിൽ ഉണ്ടായിരുന്നത്.

Recent News

Advertisement
WhiteswanTV Footer