കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് ബാലചന്ദ്രന് ചുള്ളിക്കാട് തുടരും. ബെന്നി പി നായരമ്പലമാണ് പുതിയ ജനറല്‍ സെക്രട്ടറി. മറ്റ് പുതിയ ഭാരവാഹികള്‍ ഇങ്ങനെ- ട്രഷറര്‍ സിബി കെ തോമസ്, വൈസ് പ്രസിഡന്റുമാര്‍ കെ.പി വ്യാസന്, ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാര്‍ റോബിന് തിരുമല, സന്തോഷ് വര്‍മ്മ, എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങള്‍ ഉണ്ണികൃഷ്ണന് ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാര്‍, കൃഷ്ണകുമാര്‍ കെ, സുരേഷ് പൊതുവാള്, ശശികല മേനോന്, ഫൗസിയ അബൂബക്കര്‍. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണ സമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്






