കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഓമശ്ശേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ഇത്തവണ ഓമശ്ശേരി പഞ്ചായത്തിൽ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത്പക്ഷം.
ഓമശ്ശേരി പഞ്ചായത്തിൽ ജനവിധി തേടുന്ന ഇടത് സ്ഥാനാർത്ഥികൾ: (വാർഡ് അടിസ്ഥാനത്തിൽ) 1. ഷറഫുദ്ദീൻ 2. ജിൻസി സിബി 3. കെ.കെ. ബാലകൃഷ്ണൻ 4. സിദ്ദീഖ് പുത്തൻപുര 5. ദിവ്യബാബു ഗണേശൻ 6. കെ.കെ.മനോജ് കുമാർ 7. സഹീദ ബഷീർ 8. മുഹമ്മദ് ഫാഇസ് 9. ഷമീന കീപ്പോര് 10. ശ്രീജ പുനത്തിൽ 11. റുഖിയ 12. മൂസ നെടിയോത്ത് 13. കെ.സി. അതൃമാൻ 14. അസ്‌ല ഷൗക്കത്ത് 15. ടി. എ.മുഹമ്മദ് 16. മിനി പടാളിക്കുന്ന് 17. റംല തൈക്കണ്ടി 18. ഡി. ഉഷാദേവി 19. കെ.ആനന്ദ കൃഷ്ണൻ 20. കെ.കെ. രാധാകൃഷ്ണൻ 21. ടി.ടി. മനോജ് കുമാർ 22. ആഷിക മുംതാസ്.




