സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒമാൻ എയർ വിമാന സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: മേഖലയിലെ വ്യോമപാതകൾ അടഞ്ഞുകിടക്കുന്നതിനാൽ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വിവിധ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു. ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ചില റൂട്ടുകളെയാണ് നിയന്ത്രണങ്ങൾ ബാധിച്ചിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈറ്റ് സിറ്റി, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ചില വിമാന സർവീസുകൾ നിർത്തിവെച്ചതിനെ തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഒമാൻ എയർ ഖേദം പ്രകടിപ്പിച്ചു. ബുക്കിംഗുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഒമാൻ എയറിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് നടത്താമെന്ന് എയർലൈൻ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഗൾഫ് മേഖലയിലെ പല വിമാനക്കമ്പനികളും സർവീസുകൾ പുനഃക്രമീകരിക്കുകയോ താൽക്കാലികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.