Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭയിൽ നടന്ന സാമ്പത്തിക അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ധനകാര്യ മന്ത്രിയായതിന്റെ പശ്ചാത്തലത്തിലാണ് തന്‍റെ പ്രതികരണം തുടങ്ങിയത്. “തറവാട്ടിലെ കാര്യങ്ങളല്ല, രാജ്യത്തിന്റെ ധനകാര്യ ഘടനയാണ് ഞാൻ കാണുന്നത്. നികുതിയേതര വരുമാനങ്ങൾ വർധിച്ചതിനാൽ ട്രഷറി അടച്ചുപൂട്ടാതെ ഇപ്പോൾ നിൽക്കാൻ സാധിക്കുകയാണ്. ധന വിനിയോഗ മാനേജ്മെൻറ് ഇതിന്റെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ “ഇതൊരു ചരിത്രത്തിലിരുന്നില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്, ചെക്ക് പോലും മാറാൻ കഴിയുന്നില്ല” എന്നാരോപണം ഉന്നയിച്ചിരുന്നു. : “ആളുകളെ ഹൃദയപൂർവം ഉൾപ്പെടുത്തിയതാണ് സർക്കാരിന്റെ സമീപനം. ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണ ഇതിന് തെളിവാണ്. ഈ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ വിഴിഞ്ഞം തുറമുഖവും ഉണ്ടാകുമായിരുന്നില്ല. ഒരു പൈസയും സർക്കാർ വകമാറ്റിയിട്ടില്ല. നികുതി പിരിവിൽ ഒത്തുതീർപ്പ് ഇല്ല; നികുതി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കീഴ്പ്പെടില്ല.”എന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ രീതിയിൽ ബാലഗോപാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ നിയന്ത്രിക്കുന്നതും, നികുതി നിയന്ത്രണത്തിൽ കർശനമായി നിലനിൽക്കുന്നതും വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer