Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേളി മാണിക്കും മേജർ രവിക്കുമെതിരെ നടക്കുന്നത് സംഘടിത സൈബർ ആക്രമണം: ഷോൺ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പേളി മാണിക്കും മേജർ രവിക്കുമെതിരെ നടക്കുന്നത് സംഘടിതമായ സൈബർ ആക്രമണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും ഷോൺ പറയുന്നു.

‘‘പേളി മാണിക്കെതിരെയും , മേജർ രവിക്കെതിരെയും നടക്കുന്നത് ഒരു സാധാരണ വിമർശനമല്ല, സംഘടിതമായ ഒരു സൈബർ ആക്രമണമാണ്. വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഒരു വ്യക്തിയുടെ അഭിപ്രായത്തോട് വിയോജിക്കാം. അതിനെ വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും ചെയ്യാം. എന്നാൽ അസഭ്യഭാഷയും വ്യക്തിപരമായ അധിക്ഷേപവും സംഘടിതമായ ഓൺലൈൻ ആക്രമണവും ഒരു പരിഷ്കൃത സമൂഹത്തിന്റെ രീതിയല്ല എന്നും ഷോൺ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix