Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെന്നിന്ത്യൻ സിനിമയിൽ വിസ്മയമൊരുക്കാൻ പാ രഞ്ജിത്ത്; ‘വേട്ടുവം’ അപ്‌ഡേറ്റ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘തങ്കലാൻ’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടുവം അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആര്യ, ശോഭിത ധൂലിപാല, ദിനേശ്, ഷബീർ കല്ലറയ്ക്കൽ, കലൈയരസൻ, മിം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ് തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ദിനേശിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറായാണ്ചിത്രമൊരുങ്ങുന്നത്. സന്തോഷ് നാരായണൻ, ചെന്തിൽകുമാർ, ഫ്രാങ്ക്‌ളിൻ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന് വേണ്ടി ജിവി പ്രകാശ്കുമാർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer