Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്മജ വേണുഗോപാൽ ഡൽഹി ലെഫ്.ഗവര്‍ണര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പത്മജ വേണുഗോപാൽ ഡൽഹി ലെഫ്റ്റനൽ ഗവര്‍ണര്‍ ആകും. ഇത് സംബന്ധിച്ച വിവരം ആഭ്യന്തരമന്ത്രി അമിത് ഷാ പത്മജാ വേണുഗോപാലിനെ വിളിച്ച് അറിയിച്ചു. മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക് ലഭിച്ച വലിയ അംഗീകാരം ആണ് ഈ പദവി. ഇതോടെ തലസ്ഥാന നഗരിയിലെ ഭരണത്തിൽ പത്മജയുടെ കയ്യൊപ്പ് പതിയും.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ. കെപിസിസി നേതൃത്വത്തോടും തൃശൂർ ഡി.സി.സിയോടും 2021 മുതൽ നിലനിന്ന് പോന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പത്മജ വേണുഗോപാൽ 2024 മാർച്ച് 7 ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.നിലവിൽ 2025 മാർച്ച് 24 മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി തുടരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix