Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരുമല പള്ളി തിരുനാൾ; രണ്ട് ജില്ലകളിൽ തിങ്കളാഴ്ച്ച് പ്രാദേശിക അവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ 3 തിങ്കളാഴ്ച്ച്, മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് അവധി. ഈ താലൂക്കുകളിലെ എല്ലാ സ‌ർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് പരുമല പള്ളി തിരുനാളായി ആഘോഷിക്കുന്നത്. ഒക്‌ടോബർ 26ന് പള്ളിയിൽ കൊടിയേറി. തിങ്കളാഴ്ച്ചയോടെ തിരുനാൾ സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer