Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേസ് അന്വേഷിച്ച പൊലീസുകാർക്ക് മർദ്ദനം; യുവാക്കൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേസ് അന്വേഷണം നടത്താൻ മട്ടാഞ്ചേരി പ്രദേശത്തെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം .സംഭവത്തിൽ അന്‍സൽ ഷാ, ഷിനാസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്.

ഡാന്‍സാഫ് ടീം അംഗങ്ങളായ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയത്ത് യുവാക്കൾ അക്രമാശക്തി കാണിച്ചുവെന്ന് റിപ്പോർട്ട്. ഇയരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്ന സമയത്തും പ്രതികൾ അക്രമം തുടർന്നു. പൊലീസുകാരൻമാർ ഏറെ പ്രയാസപെട്ടാണ് ഇരുവരേയും ജീപ്പിൽ കയറ്റിയെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix