Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രൊഫ. പ്രകാശ് മൂർത്തി കേരള ലളിതകല അക്കാദമി ചെയർമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രൊഫ. പ്രകാശ് മൂർത്തിയെ നിയമിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ടി.ആർ. ഉദയകുമാറാണ് വൈസ് ചെയർമാൻ. വൈക്കം എം.കെ. ഷിബുവിനെ സെക്രട്ടറിയായും നിയമിച്ചു.

തിരുവനന്തപുരം സ്വദേശിയായ പ്രൊഫ. പ്രകാശ് മൂർത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നാണ് ബിരുദം നേടിയത്. ആനിമേഷൻ ഡിസൈൻ മേഖലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

നിരവധി സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയായും പ്രകാശ് മൂർത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആനിമേഷൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ഭാരവാഹികളുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് സാംസ്‌കാരിക വകുപ്പ് പുറത്തിറക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix