Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. നിലവിൽ സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്. അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി.

Recent News

Advertisement
WhiteswanTV Footer