സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയമണിയുടെ ‘ഗുഡ് വൈഫ്’ റിലീസിന് എത്തുന്നു; പ്രീമിയര്‍ ഡേറ്റ് പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള അഭിനേയത്രി പ്രിയമണിയുടെതായി തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് ‘ഗുഡ് വൈഫ്’. ലീഗൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.


വെറ്ററൻ സംവിധായികയും നടിയുമായ രേവതിയാണ് ഈ സീരീസിന്റെ നിർവഹിച്ചിരിക്കുന്നത്. ‘ഗുഡ് വൈഫ്’ 2025 ജൂലൈ 4-നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും ഈ സീരീസ് ലഭ്യമാകും.

പ്രിയമണി ഈ സീരീസിൽ അവളുടെ ഭർത്താവിനെ നിയമകുരുക്കിലാക്കുകയും, പൊതുജന മധ്യത്തില്‍ അപമാനിതനാക്കുകയും ചെയ്യുന്ന സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വേഷത്തില്‍ എത്തുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.