സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള സാബുമോന്റെ അധിക്ഷേപം ; നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വകാര്യത ലംഘിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണവുമായി സിനിമതാരം സാബുമോന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും അവരോടൊപ്പം ഇത്രയും കാലമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയുമാണ് പ്രതീഷ് തന്റെ പോസ്റ്റിലൂടെ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

സിനിമയോടൊപ്പം ഒപ്പം അവരോടൊപ്പം കൂടി

സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ അംഗീകൃത മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ പറയുന്ന മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു .. നാളിതുവരെ എന്റെ പരിപാടികള്‍ക്ക് അല്‍പ വസ്ത്രധാരികള്‍ എന്നുള്ള നിലയിലോ ഇവരോ ഇവരെ പോലെ വേറെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് എതിരെ ഒരു ആര്‍ട്ടിസ്റ്റും എന്നോട് കംപ്ലൈന്റ്‌റ് പറഞ്ഞിട്ടില്ല .. പക്ഷെ ഇതേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ കെട്ടി ചമക്കപ്പെട്ട രീതിയില്‍ ഇറങ്ങാന്‍ എനിക്ക് പറയേണ്ടി വന്നിട്ടില്ല .. സിനിമയെ സപ്പോര്‍ട്ട് ചെയ്ത നിലയില്‍ ഈ അടുത്ത കാലത്തു പോലും വിലകൂടിയ സമ്മാനങ്ങള്‍ നേടിയവരാണ് ഇതില്‍ പലരും including നീലക്കുയില്‍ .. ഇവരൊക്കെ പരിപാടിക്ക് വരുന്ന പുതുമുഖ താരങ്ങളെ പോലും പ്രൊമോട്ട് ചെയ്യുന്നു . അത് ഒളികാമറ വച്ചിട്ടല്ല ക്യാമറ മൊബൈല്‍ ആണേല്‍ പോലും അത് ബുദ്ധിമുട്ടുള്ള ഒരു വ്യക്തിക്ക് കൃത്യമായി പറയാം അരുത് ഞാന്‍ ഇതിനെതിരെ കംപ്ലൈന്റ്‌റ് കൊടുക്കുമെന്ന് .. ആവശ്യത്തിന് വിളിക്കുകയും ആരേലും തള്ളിപ്പറയുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ പറയുന്ന ചില കൂട്ടര്‍ തിരിച്ചറിയുക
ഇവര്‍ വച്ചതു ഒളിക്യാമറ അല്ലാ …
As a artist If you dont like these people say No to them or the Publicist
They Wont
പരസ്യത്തിനായി അവരെ ഉപയോഗപ്പെടുത്തി തള്ളിപ്പറയാന്‍ ഞാന്‍ ഇല്ലാ .. പല സിനിമാ പരിപാടിയും നല്ല രീതിയില്‍ ചെയ്തവരാണ് പലരും .. തെറ്റ് തിരുത്തി സിനിമയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്നവരും പലരും ..
എല്ലാരോടും സ്‌നേഹം ..
ഇവര്‍ക്കൊക്കെ മുഖമുണ്ട് .. ആ മുഖം കാണിച്ചു തന്നെയാണ് ഇവര്‍ പുറത്തിറങ്ങുന്നത് .. സമൂഹത്തിനു മുന്നില്‍ ഇവരുടെ മീഡിയകളിലൂടെ സിനിമ അറിയുന്നവരുമുണ്ട് .. എല്ലാരും മനുഷ്യരാണ് .. കലാ സ്‌നേഹികളുമാണ്??
സ്‌നേഹാദരങ്ങളോടെ
പ്രതീഷ് ശേഖര്‍

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.