Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോക്സിങ് വേദിയിൽ കൂട്ടത്തല്ല് ; കായിക മേളയിൽ കയ്യാങ്കളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽ കൂട്ടത്തല്ല്. എറണാകുളം ജില്ലയിൽ നടക്കുന്ന കായികമേളയിൽ കടയിരിപ്പ് ഗവണ്മെന്റ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്.

ബോക്സിങ് മത്സരത്തിൽ കണ്ണൂർ ജില്ലക്ക് ലഭിക്കേണ്ട അർഹമായ പോയിന്റ് നൽകിയില്ല എന്നായിരുന്നു കോ ഓർഡിനേറ്റർ ചന്ദ്രലാലിനെതിരെയുണ്ടായ ആരോപണം. തുടർന്ന് അത് വാക്ക് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.

ബോക്സിങ് കോ ഓർഡിനേറ്റർ ആയ ചന്ദ്രലാലിനെതിരെ നേരത്തെ തന്നെ രക്ഷിതാക്കളുടെ പരാതി ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോ ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അത് സാധ്യമല്ല എന്ന് അധികൃതർ അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix