Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മടവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മെമ്പർമാർക്കും സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. നാളെ 2026 ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റിന്റെ ആരാമ്പ്രം എടിയാടിപൊയിലിലുള്ള വസതിയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് മടവൂരിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഫോറം ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ നല്ലവരായ നാട്ടുകാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer