Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. സർവകലാശാലയുടെ ന്യൂനപക്ഷ പദവി പിൻവലിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെങ്കോട്ട സ്‌ഫോടന കേസിൽ സർവകലാശാലയിലെ ഡോക്ടർമാർ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കമ്മീഷൻ നടപടി കൈക്കൊണ്ടത്. സംഭവം വിവാദം സൃഷ്ടിച്ചതിനെ തുടർന്ന്, സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന വാർത്താക്കുറിപ്പ് അൽ ഫലാഹ് സർവകലാശാല നേരത്തെ പുറത്തിറക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix