Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത മഴ; കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കനത്ത മഴയെ തുടർന്നു കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളം കെട്ട് രൂപപ്പെട്ടത് യാത്രക്കാരെയും വ്യാപാരികളേയും ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴ തുടർന്നാണ് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുടെ സഹായത്തോടെ മാത്രം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നുള്ളു. ചിലർ റോഡിന്റെ അരികിലൂടെ നടന്ന് മുന്നോട്ട് പോകാൻ നിർബന്ധിതരായി.


പ്രദേശത്ത് ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതും റോഡിന്റെ ഉയരം കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ശക്തമായി മഴപെയ്താൽ ഇത് പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix