സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാടക പ്രശ്‌നം: പാലക്കാട് വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ. 6 വര്‍ഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നു. വാടകയിനത്തില്‍ പൊലീസ് സ്റ്റേഷന്‍ പണമൊന്നും നല്‍കിയിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.

31 ലക്ഷം രൂപയാണ് വാടക കുടിശ്ശികയുള്ളത്. കെട്ടിടത്തില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആറുമാസം കൂടി കാലതാമസം നല്‍കണമെന്ന് എസ് പി ആവശ്യപ്പെട്ടു. പരാതി എഴുതി നല്‍കിയാല്‍ ആറുമാസം കാലതാമസം നല്‍കാമെന്നും എന്നിട്ടും കുടിശ്ശിക നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി. നിലവില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയത് ന?ഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.